രുചിയോടെയുള്ള ഒരു സ്നാക്ക്; കുട്ടികൾക്കിഷ്ടമുള്ള ചിക്കൻ ഡോണട്സ്
മധുരമുള്ള ഡോണറ്റ്സ് എല്ലാരും കഴിചിട്ടുണ്ടാകും അല്ലെ, അതുപോലെ തന്നെ രുചിയോടെയുള്ള ഒരു സ്നാക്ക് ആണ് ചിക്കൻ ഡോണറ്റ്സ്. കുട്ടികൾക്ക് സ്കൂളിലേക്ക് ടിഫ്ഫിൻ ആയി കൊടുത്തുവിടാൻ പറ്റിയ ഒരു...