ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ‘ഗരുഡൻ’ ട്രെയിലർ: തിരക്കഥ വെട്രിമാരൻ
നടൻ ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തിലെത്തുന്ന തമിഴ് ചിത്രം ‘ഗരുഡൻ’ ട്രെയിലർ എത്തി. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനെത്തുന്നത്. സൂരിയും ശശികുമാറുമാണ്...