ഉരുളക്കിഴങ്ങിൻ്റെ തൊലിയ്ക്ക് ഇത്രയേറെ ഗുണങ്ങളോ ? ഇനി വെറുതെ കളയല്ലേ…
മിക്ക വീടുകളുടെയും തീൻമേശകളിൽ ഇടംപിടിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. കറിയായും റോസ്റ്റായും ഫ്രൈ ആയും എല്ലാം ഉരുളക്കിഴങ്ങിനെ വിവിധ രീതിയിൽ തയ്യാറാക്കുന്നു. പക്ഷേ എങ്ങനെയൊക്കെ തയ്യാറാക്കിയാലും ഇതിൻറെ രുചിയിൽ...