News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Food Recipe

വിരലിൽ എണ്ണാവുന്ന ചേരുവകൾ; ബനാന ഹൽവ റെഡി !

ഏത്തപ്പഴം വച്ച് സ്വദേറിയ പഴം ഹൽവ

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 23, 2024, 12:15 pm IST
WhatsAppFacebookTwitterTelegramEmail

നന്നായി പഴുത്ത ഏത്തപ്പഴം ഇനി എന്തുചെയ്യുമെന്ന് ഓർത്ത് വിഷമിക്കേണ്ട. ഏത്തപ്പഴം വച്ച് സ്വദേറിയ പഴം ഹൽവ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. അതും ഇത്രയും കുറഞ്ഞ ചേരുവകൾ കൊണ്ട്

ആവശ്യമുള്ള സാധനങ്ങൾ

ഏത്തപ്പഴം – നാലെണ്ണം (പുഴുങ്ങി തൊലിയും നാരും കളഞ്ഞ് ഉടച്ചുവയ്ക്കുക)
ബട്ടർ – അര കപ്പ്
വെള്ളം – ഒരു കപ്പ്
പഞ്ചസാര – ഒരു കപ്പ്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂൺ
അണ്ടിപ്പരിപ്പ് – 12 എണ്ണം

തയ്യാറാക്കുന്ന വിധം

കുക്കർ ചൂടാക്കി ബട്ടർ ഉരുക്കി ഏത്തപ്പഴം വഴറ്റി എടുക്കുക. ശേഷം വെള്ളവും പഞ്ചസാരയും ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വന്ന ശേഷം അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം. ശേഷം ഏലയ്ക്കയും അണ്ടിപ്പരിപ്പ് വറുത്തതും ചേർത്തിളക്കുക.

ReadAlso:

ഫില്‍റ്റര്‍ കോഫി ഇനി ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാം

വീട്ടിൽ ഇടിയിറച്ചി ഇരിപ്പുണ്ടോ ? നല്ല ഇടിവെട്ട് ഇടിയിറച്ചി ഉലർത്തുണ്ടാക്കാം

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.