News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Entertainment Movie Reviews

ടർബോയുടെ ആദ്യ പ്രതികരണങ്ങൾ പുറത്ത് ; ഇരച്ചുകയറിയോ ജോസും ടർബോയും ?

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 23, 2024, 12:16 pm IST
WhatsAppFacebookTwitterTelegramEmail

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ആക്ഷൻ ചിത്രം ടർബോ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലെത്തി.പ്രേക്ഷക പ്രതീക്ഷകളോട് നീതിപുലർത്തുന്ന ചിത്രമാണ് ടർബോയെന്ന് സിനിമ കണ്ടിറങ്ങിയർ പ്രതികരിച്ചു.ആവശ്യത്തിന് തമാശ, ഒത്തിരി മാസ്, അങ്ങനെ തികച്ചും ഒരു വിരുന്നാണ് വൈശാഖൻ സംവിധാനം ചെയ്ത ടർബോ. സാങ്കേതിക മികവുകൊണ്ടും മലയാളത്തിൽ അടുത്ത ഒരു ഹിറ്റ്‌ കൂടെ പിറന്നിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം .

ക്രിസ്റ്റോ സേവ്യറുടെ പശ്ചാത്തല സംഗീതത്തിനും ഏറെ പ്രശംസകൾ ലഭിക്കുന്നുണ്ട്. ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.

ReadAlso:

ഓരോരുത്തരും അവരവരുടെ ജീവിതം സ്വയം തിരഞ്ഞെടുക്കണമെന്നുപറയുന്ന ‘കാതൽ’

ബേസിൽ- പൃഥ്വിരാജ് കോംബോ അതിഗംഭീരം: ചിരിയുടെ ആഘോഷപൂരമൊരുക്കി ‘ഗുരുവായൂര്‍ അമ്പലനടയില്‍’: റിവ്യൂ

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.