News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Entertainment Web-Series

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ നാലാമത്തെ മലയാളം സീരീസ്: ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 23, 2024, 10:50 am IST
WhatsAppFacebookTwitterTelegramEmail

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി, ഒട്ടേറെ ട്വിസ്റ്റുകളും ഇതുവരെ കാണാത്ത കോമഡി സന്ദർഭങ്ങളും നിറഞ്ഞ സീരിസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.

സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസിൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, ആൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം.

നിഥിന്‍ രണ്‍ജി പണിക്കര്‍ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. ച്ച് 2016-ൽ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നേഹ സക്സേന, വരലക്ഷ്മി ശരത്കുമാർ, സമ്പത്ത് രാജ്, ജഗദീഷ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. രാജൻ സക്കറിയ എന്ന പൊലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് നിഥിന്‍ ചെയ്ത ചിത്രമാണ് കാവല്‍ 2021-ൽ പ്രദർശനത്തിയ കാവലില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. ഒരു പ്രതികാര കഥയാണ് ചിത്രം പറഞ്ഞത്.രൺജി പണിക്കർ,മുത്തുമണി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ,ഐ.എം. വിജയൻ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ReadAlso:

ഇനി സ്ട്രീം ചെയ്യുക ഭക്തി പുരാണ സീരിസുകൾ: പുതിയ ഒടിടിയുമായി അഡല്‍റ്റ് കണ്ടറ്റ് പ്ലാറ്റ് ഫോം ‘ഉല്ലു’

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.