News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Travel

എടാ മോനെ… മഴക്കാലത്തെ കിടിലൻ യാത്രകൾ, അതും ആനവണ്ടിയിൽ; കീശ കാലിയാകാതെ പോയ് വരാം !

കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദർശിക്കാൻ അവസരം

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 22, 2024, 11:16 am IST
WhatsAppFacebookTwitterTelegramEmail

യാത്ര ചെയ്യാനും പുതിയ കാഴ്ചകൾ കാണാനും ആർക്കാണ് ഇഷ്ടമല്ലാത്തത്? എന്നാൽ യാത്രാ ചെലവ് കയ്യിൽ ഒതുങ്ങാത്തത് കൊണ്ട് മാത്രമാണ് പലരും പല യാത്രകളും വേണ്ടെന്നു വയ്ക്കുന്നത്. എന്നാൽ അതിനെല്ലാം പരിഹാരമാവുകയാണ് കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കീശ കാലിയാകാതെ തന്നെ ഉല്ലാസയാത്ര പോകാം.

മെയ് മാസത്തിൽ ആലപ്പുഴ ജില്ല ബജറ്റ് ടൂറിസം നിരവധി യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒറ്റയ്ക്കായോ കൂട്ടായോ ഈ ഉല്ലാസയാത്രയിൽ നിങ്ങൾക്ക് പങ്കെടുക്കാം. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തണമെങ്കിൽ അത്തരത്തിലുള്ള യാത്രകളും കുറഞ്ഞ ചെലവിൽ ഒരു ദിവസം തങ്ങി തിരിച്ചുവരുന്ന യാത്രകൾ ആണെങ്കിൽ അതും ഇവിടെ ലഭ്യമാണ്.

ആലപ്പുഴ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള യാത്രകളുടെ വിവരങ്ങൾ

1. ആലപ്പുഴ യൂണിറ്റ്

മലക്കപ്പാറ
ചതുരംഗപ്പാറ
മാമലക്കണ്ടം ജംഗിൾ സഫാരി
ഗവി
ബുക്കിങ്ങിന് : 9895505815

2 . ചേർത്തല യൂണിറ്റ്

ReadAlso:

ഇന്നത്തെ യാത്ര കുമരകത്തേക്ക് ആയാലോ !

ഒരുപോലെയുള്ള സ്ഥലങ്ങളിലേക്കാണോ യാത്രകൾ? എങ്കിൽ ഒന്ന് മാറ്റിപിടിച്ചാലോ!!

മലക്കപ്പാറ
ആഡംബര ക്രൂയിസ് യാത്ര
ചതുരംഗപ്പാറ, വാഗമൺ
മാമലക്കണ്ടം ജംഗിൾ സഫാരി
തിരുവനന്തപുരം ആഴിമല
വയനാട് (3 ദിവസം)
ഗവി
ബുക്കിങ്ങിന് : 8848082089, ൯൪൪൭൭൦൮൩൬൮

3. ചെങ്ങന്നൂർ യൂണിറ്റ്

മലക്കപ്പാറ
വാഗമൺ
തിരുവനന്തപുരം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ
മൂന്നാർ
ഗവി
ആഡംബര ക്രൂയിസ് യാത്ര
വയനാട് (3 ദിവസം)
ബുക്കിങ്ങിന് : 9846373247

4. മാവേലിക്കര യൂണിറ്റ്

വയനാട്
സാഗരറാണി കടൽ യാത്ര
ആഴിമല ചെങ്കൽ ക്‌ഷേത്രം
വണ്ടർലാ
മൂകാംബിക, ഉടുപ്പി, പറശ്ശിനിക്കടവ്
ഇലവീഴാ പൂഞ്ചിറ ഇല്ലിക്കൽ കല്ല്
മൂന്നാർ
വാഗമൺ
അടവി- കുംഭാവരുട്ടി
ഗവി
ആഡംബര ക്രൂയിസ് യാത്ര
പൊൻമുടി
കൊട്ടിയൂർ
റോസ് മല, പാലരുവി
ബുക്കിങ്ങിന് :9446313991, 9447952127

5. ഹരിപ്പാട് യൂണിറ്റ്

തിരുവനന്തപുരത്തെ വിവിധ ക്ഷേത്ര ദർശനം
വാഗമൺ, പരുന്തുംപാറ
ഗവി
ഇല്ലിക്കൽ കല്ല്, ഇലവീഴാപ്പൂഞ്ചിറ
തിരുവനന്തപുരം, പൊൻമുടി
മാമലക്കണ്ടം, മൂന്നാർ
മൂന്നാർ മറയൂർ
ഗുരുവായൂർ
ബുക്കിങ്ങിന് :9746394739

6. കായംകുളം യൂണിറ്റ്

വാഗമൺ
വണ്ടർലാ
മാമലക്കണ്ടം ജംഗിൾ സഫാരി
ഗവി
മലക്കപ്പാറ
ആഴിമല
ബുക്കിങ്ങിന് : 9400441002

7. എടത്വ യൂണിറ്റ്

തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങൾ
മലക്കപ്പാറ
വാഗമൺ
ഗവി
ബുക്കിങ്ങിന് :9846475874

ഉല്ലാസയാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്ററേയും ബന്ധപ്പെടാവുന്നതാണ്.
Phone:9846475874

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.