News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Entertainment Movie News

പിറന്നാൾ ദിനത്തിൽ ലാലേട്ടന് വമ്പൻ സർപ്രൈസുമായി ടീം ‘കണ്ണപ്പ’: ആവേശത്തിൽ ആരാധകർ

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 21, 2024, 05:40 pm IST
WhatsAppFacebookTwitterTelegramEmail

മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന പുതു ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

മോഹൻലാലിന്റെ ഫോട്ടോയ്ക്ക് ഒപ്പം പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റർ. ബാക്​ഗ്രൗണ്ടിൽ അമ്പും വില്ലും രുദ്രാക്ഷവും ഏന്തി നിൽക്കുന്ന ഒരാളെയും കാണാം. ഇത് മോഹൻലാൽ കഥാപാത്രമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ ഇത് മോഹൻലാൽ തന്നെ എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ചിത്രത്തിന്റെ ടീസർ ആവശ്യപ്പെട്ട് ഒരുപാട് പേര് പോസ്റ്ററിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അടുത്ത മാസം 13ന് ടീസർ റിലീസ് ചെയ്യുമെന്നാണ് വിവരം. 100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. പ്രഭാസ്, അക്ഷയ്കുമാര്‍, ശരത്കുമാര്‍ തുടങ്ങി വൻതാരനിരയും മോഹൻലാലിന് ഒപ്പം കണ്ണപ്പയിൽ എത്തുന്നുണ്ട്. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

Sending our warmest birthday wishes to @mohanlal Sir! Blessed to have you as a part of our dream project – #Kannappa🏹. Wishing you a day filled with happiness.
Har Har Mahadev 🕉️@24FramesFactory @avaentofficial @KannappaMovie#KannappaMovie #ATrueIndianEpicTale… pic.twitter.com/mZn1bGFg6v

— Kannappa The Movie (@kannappamovie) May 21, 2024

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ.

ReadAlso:

വിജയാഘോഷത്തിൽ താരങ്ങൾ

ചന്തുവിന്റെ പുതിയ ചിത്രത്തെ പറ്റി മനസ്സ് തുറന്ന് നടൻ സലിം കുമാർ

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.