News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Food

ഈ മാങ്ങ അച്ചാർ മാത്രം മതി ഊണിന്, തയ്യാറാക്കുന്നതിങ്ങനെ

മാങ്ങാ എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് അച്ചാർ തന്നെയാകും

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 19, 2024, 12:56 pm IST
WhatsAppFacebookTwitterTelegramEmail

മാങ്ങ കാലമായതുകൊണ്ടു തന്നെ മാങ്ങാ കൊണ്ടുള്ള വിഭവങ്ങൾ തയ്യറാക്കുന്ന തിരക്കിലാണ് മലയാളികൾ. മാങ്ങാ എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് അച്ചാർ തന്നെയാകും. ഒരു സ്പെഷ്യൽ മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

നല്ലെണ്ണ – 1/4 കപ്പ്‌
കടുക് – 1 ടീസ്പൂൺ
ചുവന്ന മുളക് – 2 എണ്ണം
ഉലുവപൊടി – 1/2 ടീസ്പൂൺ
കായ പൊടി – 1/2 ടീസ്പൂൺ
മുളക് പൊടി – 3 ടീസ്പൂൺ
മാങ്ങ – 1 കപ്പ്‌ (2 എണ്ണം )
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം

ചീനചട്ടിയിൽ നല്ലെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കുക. അതിലേക്ക് കായപൊടിയും ഉലുവപ്പൊടിയും ചേർത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ മുറിച്ച് വച്ച മാങ്ങകഷണങ്ങൾ കൂടി ചേർത്ത് 5 മിനിറ്റ് ചെറുതീയിൽ വഴറ്റുക. സോഫ്റ്റ്‌ ആയി വരുമ്പോൾ ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ചേർത്ത് ഇളക്കുക. തണുത്ത് കഴിഞ്ഞു എയർ ടൈറ്റ് കണ്ടെയ്നറിൽ

ReadAlso:

ഫില്‍റ്റര്‍ കോഫി ഇനി ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാം

വീട്ടിൽ ഇടിയിറച്ചി ഇരിപ്പുണ്ടോ ? നല്ല ഇടിവെട്ട് ഇടിയിറച്ചി ഉലർത്തുണ്ടാക്കാം

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.