News60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
  • Entertainment
    • Movie News
    • Movie Reviews
    • Music
    • Photos
  • Health
  • Food
  • Tech
  • Travel
No Result
View All Result
News 60
No Result
View All Result
  • Entertainment
  • Health
  • Food
  • Tech
  • Travel
Home Food Chicken Recipes

രു​ചി​യോ​ടെ​യു​ള്ള ഒ​രു സ്നാ​ക്ക്; കു​ട്ടി​ക​ൾ​ക്കി​ഷ്ട​മു​ള്ള ചി​ക്ക​ൻ ഡോ​ണ​ട്സ്

ന്യൂസ് 60 ഡസ്ക് by ന്യൂസ് 60 ഡസ്ക്
May 17, 2024, 10:22 am IST
WhatsAppFacebookTwitterTelegramEmail

മ​ധു​ര​മു​ള്ള ഡോ​ണ​റ്റ്‌​സ്‌ എ​ല്ലാ​രും ക​ഴിചിട്ടുണ്ടാകും അല്ലെ, അ​തു​പോ​ലെ ത​ന്നെ രു​ചി​യോ​ടെ​യു​ള്ള ഒ​രു സ്നാ​ക്ക് ആ​ണ് ചി​ക്ക​ൻ ഡോ​ണ​റ്റ്സ്‌. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലേ​ക്ക് ടി​ഫ്ഫി​ൻ ആയി കൊടുത്തുവിടാൻ പ​റ്റി​യ ഒ​രു അ​ടി​പൊ​ളി ഐ​റ്റം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ എ​ല്ലി​ല്ലാ​ത്ത​ത് -250 ഗ്രാം ​
  • ഉ​രു​ള​ക്കി​ഴ​ങ്ങ് -1
  • ബ്ര​ഡ് ക​ഷ്ണ​ങ്ങ​ൾ -2
  • സ​വാ​ള -1
  • ഇ​ഞ്ചി -ഒ​രു ക​ഷ്ണം
  • വെ​ളു​ത്തു​ള്ളി -നാ​ല് അ​ല്ലി
  • മ​ല്ലി​യി​ല -നാ​ല് ത​ണ്ട്
  • മ​ഞ്ഞ​ൾ​പ്പൊ​ടി -1/4 ടീ​സ്പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല -1/2 ടീ​സ്പൂ​ൺ
  • ജീ​ര​കം പൊ​ടി​ച്ച​ത് – 1/2 ടീ​സ്പൂ​ൺ
  • ചി​ല്ലി ഫ്ള​ക്സ് -1 ടീ​സ്പൂ​ൺ
  • മു​ട്ട -2
  • ബ്ര​ഡ് പൊ​ടി​ച്ച​ത്
  • ഉ​പ്പ്
  • ഓ​യി​ൽ

തയ്യറാക്കുന്ന വിധം

മി​ക്സി​യു​ടെ ജാ​റി​ലേ​ക്കു ചി​ക്ക​ൻ, സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, മ​ല്ലി​യി​ല, ഉ​പ്പ്, മ​ഞ്ഞ​ൾ, ജീ​ര​ക​പ്പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ഗ​രം മ​സാ​ല, ചി​ല്ലി ഫ്ലേ​ക്ക്സ് എ​ന്നി​വ ചേ​ർ​ത്ത് അ​ര​ച്ചെ​ടു​ക്കു​ക.​ഇ​തി​ലേ​ക്കു ബ്ര​ഡ് ക​ഷ്ണ​ങ്ങ​ൾ, ഉ​രു​ള​ക്കി​ഴ​ങ്ങു വേ​വി​ച്ച​ത് എ​ന്നി​വ ചേ​ർ​ത്തു കു​ഴ​ച്ചെ​ടു​ക്കു​ക. ഇ​തി​ൽ നി​ന്നും കു​റേ​ശ്ശെ എ​ടു​ത്തു ഡോ​ണ​ട്ട് ഷേ​പ്പി​ൽ ആ​ക്കി​യെ​ടു​ക്കു​ക. ശേ​ഷം മു​ട്ട​യി​ലും ബ്ര​ഡ് പൊ​ടി​യി​ലും പൊ​തി​ഞ്ഞെ​ടു​ത്തു ഫ്രൈ ​ചെ​യ്തെ​ടു​ക്കാം. ചൂ​ടോ​ടെ ചാ​യ​യു​ടെ കൂ​ടെ വി​ള​മ്പാം.

 

ReadAlso:

ഫില്‍റ്റര്‍ കോഫി ഇനി ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാം

വീട്ടിൽ ഇടിയിറച്ചി ഇരിപ്പുണ്ടോ ? നല്ല ഇടിവെട്ട് ഇടിയിറച്ചി ഉലർത്തുണ്ടാക്കാം

Latest News

No Content Available

FACT CHECK

No Content Available

VIDEOS

No Content Available
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

News

Stories

  • Health
  • Tech
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

No Result
View All Result
  • Home
  • Entertainment
  • Health
  • Food
  • Tech
  • Travel
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.