മരുഭൂമി  പൂത്തപ്പോള്‍....

തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലാണ് അറ്റക്കാമ മരുഭൂമി. ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് അറ്റക്കാമ. അപ്രതീക്ഷിതമായി പെയ്‍ത മഴയില്‍ അറ്റക്കാമ നനഞ്ഞു കുതിര്‍ന്നു. പിന്നാലെ ഒരായിരം പൂക്കളും വിടര്‍ത്തി.