അറകളില്‍ അഞ്ജാത ജീവികള്‍???

പുറം ലോകത്തിനു അറിവില്ലാത്ത ജന്തുക്കളും സസ്യങ്ങളും  വളരുന്ന നികൂട അറകളുള്ള അന്‍റാര്‍ട്ടിക്ക്


തണുത്തുറഞ്ഞ മഞ്ഞുമലകള്‍ക്കിടയിലെ ഗുഹകളിൽ ഉറങ്ങിക്കിടക്കുന്ന അഗ്നിപര്‍വ്വതങ്ങളുടെ ചൂടേറ്റ് സമശീതോഷ്ണാവസ്ഥയിലാണ് ഈ അറകളിലെ കാലാവസ്ഥ.