ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് സുന്ദരിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന ട്രംപും ഭാര്യ മെലാനിയയും ലെസ് എന്‍വാലിഡിലെ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചശേഷം പിരിയുമ്പോളായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ കമന്റ്.