ട്രംപിന്റെ നഷ്ടക്കച്ചവടം

ലോകത്തെ വന്‍കിട വ്യവാസികളിലൊരാളായ ഡോണാള്‍ഡ് ട്രംപ് ആ കുപ്പായം അഴിച്ചുവെച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. എന്നാല്‍ ഇത് ട്രംപിന് നഷ്ടക്കച്ചവടമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.