പോളണ്ട് അഭയാർത്ഥികൾക്ക് രക്ഷകനായ ഇന്ത്യൻ രാജാവ്

ഹിറ്റ്ലർ പോളണ്ടിൽ അധിനിവേശം നടത്തിയപ്പോൾ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ 500 പോളീഷ് വനിതകളെയും 200 കുട്ടികളെയും ജർമ്മൻകാരിൽ നിന്ന് രക്ഷിക്കാനായി കപ്പലിൽ കയറ്റി പോളണ്ട് സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു കപ്പൽ കടലിൽ ഇറക്കിയത് അവർക്ക് അഭയം ലഭിക്കുന്ന ഏതെങ്കിലും രാജ്യത്തിലേക്ക് അവരെ കൊണ്ടുപോകാൻ ക്യാപ്റ്റൻ പറയുകയായിരുന്നു നാം ജീവനോടെയുണ്ടെങ്കിൽ അല്ലെങ്കിൽ അതിജീവിക്കുമെങ്കിൽ നമ്മുക്ക് വീണ്ടും കണ്ടുമുട്ടാം എന്ന വാക്കുകളാണ് അവർ പോളണ്ടിൽ നിന്ന് പോകുന്നതിന് മുൻപ് പറഞ്ഞത് യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിൽ ഈ കപ്പൽ പ്രവേശിക്കാൻ വിസമ്മതിച്ചു കപ്പൽ തുടർന്ന് ഇറാൻ തുറമുഖത്ത് എത്തി ഇറാനും ഇവരെ പ്രവേശിപ്പിച്ചില്ല കപ്പൽ കടലിൽ അലഞ്ഞുതിരിയുകയും, ശേഷം ഇന്ത്യയിലെത്തുകയും ചെയ്തു അവർ ബോംബെ തുറമുഖത്ത് എത്തി ബ്രിട്ടീഷ് ഗവർണറും കപ്പലിന്റെ പ്രവേശനം അനുവദിക്കാൻ വിസമ്മതിച്ചു ഇക്കാര്യം ജാം നഗർ മഹാരാജാവ് ജാം സാഹേബ് ഡിഗ് വിജയ് സിംഗിന്റെ ചെവിയിലെത്തിച്ചേർന്നു ഈ കപ്പലിനെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹം ആശങ്കാകുലനായി ജാംനഗറിനടുത്തുള്ള ഒരു തുറമുഖത്ത് കപ്പൽ അടുപ്പിക്കാൻ അദ്ദേഹം അനുവദിച്ചു മഹാരാജാവ് 500 സ്ത്രീകൾക്ക് അഭയം നൽകിയത് മാത്രമല്ല അവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്തു രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നത് വരെ ഇവർ ജാംനഗറിൽ ഒൻപത് വർഷക്കാലം താമസിച്ചു അവർ സ്നേഹത്തോടെ അദ്ദേഹത്തെ ബാപ്പു എന്ന് വിളിച്ചു അഭയാർത്ഥികൾ അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തി ഈ അഭയാർഥികളുടെ കുട്ടികളിൽ ഒരാൾ പിന്നീട് പോളണ്ടിന്റെ പ്രധാനമന്ത്രിയായിത്തീർന്നു ഇന്ന് ആ അഭയാർഥികളുടെ സന്തതികൾ ജാംനഗറിൽ എല്ലാ വർഷവും അവരുടെ പൂർവ്വികരെ അനുസ്മരിച്ചെത്തുന്നു പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിലെ പല റോഡുകളും ജാം സാഹേബ് ഡിഗ് വിജയ് സിംഗിന്റെ പേര് അനുസ്മരിപ്പിച്ചു കൊണ്ടുള്ളതാണ് മഹാരാജാവ് ജാം സാഹേബ് ഡിഗ് വിജയ് സിംഗിന്റെ പേരിൽ എല്ലാ വർഷവും പോളിഷ് ദിനപത്രങ്ങൾ ലേഖനങ്ങൾ അച്ചടിക്കുകയും ചെയ്യുന്നു വസുദൈവക കുടുംബകം (ലോകം ഒരു കുടുംബം) എന്ന സന്ദേശമാണ് ഇന്ത്യ ആദ്യ കാലം മുതൽക്കേ നൽകുന്നത് ഭാരതത്തിന്റെ സഹിഷ്ണത ലോകം മുഴുവൻ പ്രശസ്തവുമാണ് ഇന്ത്യ എന്നും അതിന്റെ സംസ്കാരത്തിൽ നിലകൊള്ളുകയും ചെയ്യുന്നു The Polish Connection with india an untold story from World War II