അതിര്‍ത്തി കാത്ത് സൈനികര്‍...സംഘര്‍ഷം മുറുകുമോ....???

ട്രൈജംങ്ഷനില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് സൈന്യം 80 ടെന്റുകള്‍ നിര്‍മിച്ചുവെന്നാണ് സൂചന. എണ്ണൂറോളം ചൈനീസ് സൈനികര്‍ മേഖലയില്‍ ഉണ്ടെന്നാണ് വിവരം. ഏതാണ്ട് മുന്നോറോളം ചൈനീസ് സൈനികര്‍ ദോക് ലാ മേഖലയില്‍ ഇന്ത്യന്‍ സൈനികരുമായി മുഖാമുഖം നില്‍ക്കുന്നുവെന്നുമുണ്ട്. ഈ മേഖലയില്‍ 30 ടെന്റുകളിലായി 350 ഇന്ത്യന്‍ സൈനികരെയും വിന്ന്യസിച്ചിട്ടുണ്ട്.