റാഷിദ തലൈബ് യു എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത

റാഷിദ തലൈബ് യു എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത റാഷിദ തലൈബ് യു എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായ റാഷിദ സെനറ്റിലെത്തുന്ന ആദ്യ പാലസ്തിന്‍ -അമേരിക്ക വംശജയും കൂടിയാണ് .എതിരിലാതെയാണ് റാഷിദ തിരഞ്ഞെടുക്കപ്പെട്ടത് .ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ജോണ്‍ കോണ്‍യേഴ്സ് രാജി വെച്ച ഒഴിവിലേക്കാണ് റാഷിദ തിരഞ്ഞെടുക്കപ്പെട്ടത് . മിഷിഗണ്‍ ജനപ്രതിനിധി സഭയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം വനിതയായിരുന്നു റാഷിദ.