ഇര്‍മയ്ക്ക് പിറകെയാണിവര്‍

ഇര്‍മ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്കയില്‍ ജനങ്ങള്‍ പലായനം തുടരുമ്പോള്‍, ആ ചുഴലിക്കാറ്റിനെ പിന്തുടര്‍ന്ന് യാത്ര ചെയ്യുകയാണ് ഒരു സംഘം ആളുകള്‍.