ഇന്ത്യയുടെ മാനം കളഞ്ഞ വീഡിയോ...

മുബൈയില്‍ ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ ഉപഭോക്താവിനു നേരെ തിളച്ച എണ്ണ ഒഴിച്ച സംഭവം അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേടായി. ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി.നിരവധി ആളുകളാണ് ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്