‘സോണിക് ബൂം’ കേട്ട് നഗരം നടുങ്ങി.

 തെക്കൻ ലബനനിലെ സൈദയ്ക്കു മുകളിൽക്കൂടി താഴ്ന്നു പറന്ന ഇസ്രയേൽ പോർ വിമാനമാണ്  ശബ്ദാഘതം സൃഷ്ടിച്ചത് . 

മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക് വിമാനങ്ങള്‍ക്ക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും.