നാലിൽ അധികം കുട്ടികളുള്ളവർ നികുതി അടയ്ക്കണ്ട

എണ്ണം കൂടുന്നതിൽ അല്ല ഹങ്കേറിയൻ കുട്ടികളെ ഈ രാജ്യത്തിന് വേണം എന്നതാണ് വിഷയമെന്നും അദ്ദേഹം പറഞ്ഞു നാലിൽ അധികം കുട്ടികളുള്ള അമ്മമാരോട് ആയുഷ്കാലം നികുതി അടയ്‌ക്കേണ്ടെന്ന് ഹംഗേറിയൻ സർക്കാർ.നാം ഒന്ന് നമ്മുക്ക് നാലിലധികം ആവാമെന്നാണ് ഹംഗറി സർക്കാർ പ്രഖ്യാപിക്കുന്നത്. ജനസംഖ്യ അടിയന്തിരമായി ഉയർത്തുന്ന നടപടികളുടെ ഭാഗമായി ഇനി മുതൽ നാലോ അതിലധികമോ കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് ഹംഗറിയിൽ ആയുഷ്കാലം വരുമാന നികുതി അടയ്‌ക്കേണ്ടതില്ല. അന്യരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഹങ്കേറിയൻ കുടുംബങ്ങൾ വലുതാക്കുന്നതെന്ന് പ്രധാനമന്ത്രി വിക്തർ ഓർബൻ പ്രഖ്യാപിച്ചു”. അന്യ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാർ ഇവിടെ വരുന്നതിൽ എത്രയോദേദമാണ് നമ്മുടെ സ്വന്തം രാജ്യത്തെ ജനസംഖ്യ കൂട്ടുന്നത്…!എണ്ണം കൂടുന്നതിൽ അല്ല നമ്മുക്ക് താല്പര്യം മറിച്ച് ഹങ്കേറിയൻ കുട്ടികളെ ഈ രാജ്യത്തിന് വേണം എന്നതാണ് നമ്മുടെ വിഷയമെന്നും അദ്ദേഹം പറഞ്ഞു.” പല രാജ്യങ്ങളും ജനസഖ്യാനിയന്ത്രണത്തിനൊരുങ്ങുമ്പോൾ പരമാവധി ജനസംഖ്യ വർധിപ്പിക്കാനുള്ള തങ്ങളുടെ നീക്കത്തിന്റെ കാരണം ഓർബൻ വിവരിക്കുന്നത് ഇങ്ങനെയാണ്.പല യൂറോപ്യൻ രാജ്യങ്ങളും ജനസംഖ്യയുടെ കാര്യത്തിൽ കടുത്ത പ്രതിസന്ധിയിലാണ്. ആ രാജ്യങ്ങളിൽ നിന്നും നിരവധി പേര് മറ്റിടങ്ങളിലേക്ക് കുടിയേറാറുണ്ടെങ്കിലും, അതുപോലെ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്ന് ആളുകൾ ഇങ്ങോട്ടും വരുന്നത് കൊണ്ടാണ് എണ്ണത്തിന്റെ കാര്യത്തിൽ ഒരു സന്തുലനം ഉണ്ടാകുന്നത്. എന്നിരിക്കിലും കുടിയേറ്റം ഇങ്ങനെ യാതൊരു നിയന്ത്രങ്ങളുമില്ലാതെ യഥേഷ്ടം അനുവദിച്ച് കൊടുത്ത് നാട്ടിൽ ആകെ ഒരു സങ്കര ജനസംഖ്യ ഉണ്ടാകുന്നത് നല്ല പ്രവണതയല്ല. ഇപ്പോൾ തന്നെ കൃസ്തുമതം ഭൂരിപക്ഷമായിക്കൊണ്ടിരുന്ന രാജ്യങ്ങളിലൊക്കെ പയ്യെ ക്രിസ്ത്യാനികൾ ഒരു ചെറിയ ന്യൂയപക്ഷമായി കഴിയേണ്ടി വരുന്ന അവസ്ഥ വരുന്നു. ജനസംഖ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹാങ്ങറിയാൻ സർക്കാരിന്റെ നിലപാട് ഇങ്ങനെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് വിവരിക്കുന്നത്.സ്വന്തം രാജ്യത്തെ ജനസംഖ്യ വർധിപ്പിച്ച് സ്വന്തം നാട്ടിൽ പൗരന്മാരെ ഉറപ്പു വരുത്തുക എന്നതാണ് ചെയ്യാനുള്ളതെന്നും അദ്ദേഹം പറയുന്നു .കുടിയേറ്റക്കാരെ ആശ്രയിക്കാതെ തന്നെ ഹംഗറിയിലെ ഭാവി സംരക്ഷിക്കുന്നതിനുള്ള മാർഗമാണിതെന്നും വിക്തർ ഓർബൻ പറഞ്ഞു .മുസ്ലിംകൾ കുടിയേറുന്നതിനെ വലതുപക്ഷ ദേശീയവാദികളാണ് എതിർക്കുന്നത് . ഹംഗറിയിൽ ജനസംഖ്യ 32,000 ആണ്. യൂറോപ്യൻ യൂണിയൻ ശരാശരിയേക്കാൾ കുറവ് കുട്ടികളാണ് ഇവിടെയുള്ളത് . ഈ പരിപാടിയുടെ ഭാഗമായി, ചെറുപ്പക്കാരായ ദമ്പതികൾക്ക് 36,000 ഡോളർ) പലിശരഹിത വായ്പ നൽകും. മൂന്നു കുട്ടികൾ ഉള്ളപ്പോൾ അവർ റദ്ദാക്കും.യൂറോപ്പിൽ ജനന നിരക്ക് കുറയുന്നതിന് കാരണം കുടിയേറ്റമാണ് .അതുകൊണ്ട് തന്നെ ' നഷ്ട്ടപ്പെടുന്ന എല്ലാ കുട്ടികൾക്കും പകരമായി ഓരോ കുട്ടിയെയും തിരിച്ച് കൊണ്ട് വരേണ്ടതുണ്ട് എങ്കിലേ എണ്ണം കൃത്യമാകു . ബുഡാപെസ്റ്റിൽ ഒർബൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളമായി അദ്ദേഹത്തിൻറെ ഓഫീസിനു മുന്നിൽ 2,000 പേരും മറ്റുള്ളവർ ഡാനൂബ് നദിക്ക് കുറുകെയുള്ള പ്രധാന പാലങ്ങളിലൊന്ന് വഴി തടയുകയും ചെയ്തു .'ഹംഗേറിയയിലെ ജനങ്ങൾ വ്യത്യസ്തമായാണ് ചിന്തിക്കുന്നതെന്നും തങ്ങൾക്ക് എണ്ണം കൂട്ടേണ്ട ആവശ്യമില്ല പകരം ഞങ്ങൾക്ക് വേണ്ടത് ഹങ്കേറിയൻ കുട്ടികളെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു