അമേരിക്കയെ തകര്‍ത്തെറിയാന്‍......

അമേരിക്കയിലെ ടെക്‌സസ് നഗരത്തെ തകര്‍ത്തെറിഞ്ഞ ഹര്‍വിയ്ക്കു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റുകൂടി. കൂടുതല്‍ ശക്തിയുള്ള ഈ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.