യുഎസ്-ക്യൂബ ബന്ധം “മാരകരോഗത്തില്‍”....!!!

ക്യൂബയിലുള്ള 19 നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ക്യൂബയുടെ ആക്രമണമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. സോണിക് ഡിവൈസ് ഉപയോഗിച്ചു നടത്തിയ ആക്രമണത്തിലാണ് രോഗബാധ ഉണ്ടായതെന്നും യു.എസ് കുറ്റപ്പെടുത്തുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമേ, തലച്ചോറിനും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായെന്നാണ് കണ്ടെത്താല്‍.