ഇര്‍മയെ തടുത്ത മാധ്യമ പ്രവര്‍ത്തകന്‍

കാലാവസ്ഥാ റിപ്പോര്‍ട്ടറായ ജസ്റ്റിന്‍ ഡ്രേക്കാണ് കാറ്റിനോട് മല്ലിടുന്നത്. കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള യന്ത്രവും കൈയ്യില്‍ പിടിച്ച് കാറ്റ് മുഖത്തിന് അപകടം ഉണ്ടാക്കുവാതിരിക്കാന്‍ ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് ജസ്റ്റിന്‍ പുറത്തിറങ്ങിയത്.എന്നാല്‍, കാറ്റിന്റെ വേഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇദ്ദേഹത്തിന് ആദ്യം കഴിഞ്ഞില്ല. പിന്നീട് കാലുകൊണ്ട് ബാലന്‍സ് ചെയ്താണ് റിപ്പോര്‍ട്ടര്‍ ഇര്‍മയെ പ്രതിരോധിച്ചത്