കൂട്ട ബലാത്സംഗം...പുറത്തറിഞ്ഞാല്‍ ഊര് വിലക്ക്...!!!

തീവ്രവാദികള്‍ നടത്തുന്നത് കൊടിയ സ്ത്രീ പീഡനങ്ങള്‍ ലോകത്തെ നടുക്കി റിപ്പോര്‍ട്ട് പുറത്ത് കാലങ്ങളായി ആഭ്യന്തര സംഘര്‍ഷം നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.ഗ്രാമത്തില്‍ നിന്ന് സ്്ത്രീകളെ തട്ടിക്കൊണ്ടു പോയി തീവ്രവാദികള്‍ കൂട്ടമാനഭംഗത്തിനിരയാക്കുന്നു എന്നാല്‍ സംഭവം പുറത്തുപറഞ്ഞാല്‍ ഊരുവിലക്കും.ഫെബ്രുവരി 17 ന് കിരിവിരിയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 10 പേര്‍ ചികിത്സതേടി ആശുപത്രിയിലെത്തിയതോടെയാണ് പീഡന വിവരം ലോകമറിഞ്ഞത്.ഇതോടെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സന്നദ്ധ സംഘടന പീഡനത്തിനിരയായ കൂടുതല്‍ പേര്‍ക്ക് സഹായമെത്തിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സയ്‌ക്കെത്തിയ പലര്‍ക്കും അണുബാധയേറ്റിരുന്നു.സ്വന്തം ഈരുകാര്‍ തന്നെ വിലക്കുമെന്നതിനാല്‍ പലരും പീഡന വിവരം മറച്ചു വെയ്ക്കുന്നു.സംഭവത്തെ കുറിച്ച് പറയാന്‍ പോലും മടിക്കുന്നു.കാലങ്ങളായി തുടരുന്ന ക്രിസ്ത്യന്-മുസ്ലീം സംഘര്‍ഷം 2013ല്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ബോസിനെ വിമതര്‍ പുറത്താക്കിയതോടെയാണ് ശകത്മായത്‌