ഉത്തരകൊറിയ കുലുങ്ങി...!!!!

ഉത്തരകൊറിയയില്‍ റിക്ടറ് സ്‌കെയിലില്‍ 2.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകൊറിയയില്‍ ആണവ പരീക്ഷണം നടന്ന സ്ഥലത്തിന് സമീപം ഭൂചലനം അനുഭവപ്പെട്ടത്. കല്‍ജു പട്ടണത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്.എന്നാല്‍ ഉത്തരകൊറിയ ആദ്യം ആണവപരീക്ഷണം നടത്തിയെന്നാണ് ആദ്യം കരുതിയതെന്നും പിന്നീട് സ്വാഭാവിക ഭൂചലനമാണെന്നും കണ്ടെത്തുകയായിരുന്നു.