ലോകത്തിലെ ഏറ്റവും മികച്ച ‘ഗ്രീന്‍ സിറ്റിയാകാന്‍ ബെര്‍മിങ്ങാം

ലോകത്തിലെ ഏറ്റവും മികച്ച 'ഗ്രീന്‍ സിറ്റിയാകാന്‍ ബെര്‍മിങ്ങാം ഈ ജീവനുള്ള മതിലുകള്‍ ഇന്ത്യയില്‍ മാത്രമല്ല ലണ്ടനിലെ ബെര്‍മിംഗാം നഗരത്തിലും പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു.ഇതിനായി 4550 കോടിയാണ് സര്‍ക്കാര്‍ ചെലവാക്കാനൊരുങ്ങുന്നത്.ലിവിംഗ് ഗ്രീന്‍ വാള്‍ എന്നാണ് ചെടിമതിലുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുക ഇതാണ് ലിവിംഗ് ഗ്രീന്‍ വാള്‍ പദ്ധതിയുടെ ലക്ഷ്യം.അന്തരീക്ഷ മലിനീകരണം കാരണം ലണ്ടനില്‍ കുറഞ്ഞത് 900 മരണമെങ്കിലും ഇംഗ്ലണ്ടില്‍ വര്‍ഷന്തോറും നടക്കുന്നു.ശ്വാസകോശ രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെയെത്തുന്ന മലിനീകരണ രോഗങ്ങള്‍ക്കുള്ള മരുന്നാണ് ഈ മതിലുകള്‍.ഇവ അന്തരീക്ഷത്തിലെ 40 ശതമാനം നൈട്രജന്‍ ഓക്‌സൈഡുകളെ 60 പൊടിപടലങ്ങളെയൊക്കെ ഇതു വലിച്ചെടുക്കും ബെര്‍മിങ്ങാമിനെ ലോകത്തിലെ ഏറ്റവും മികച്ച 'ഗ്രീന്‍ സിറ്റി'യാക്കാനാണ് അധികൃതരുടെ നീക്കം.