നഖങ്ങള്‍ നീട്ടിവളര്‍ത്തി.....!!!! റെക്കോര്‍ഡിലേക്ക്....!!!

ഏറ്റവും വലിയ നഖങ്ങളുടെ ഉടമയെന്ന ഗിന്നസ് റെക്കോര്‍ഡുമായി അയനാ വില്യംസ് ഹൂസ്റ്റണിലെ ടെക്‌സാസില്‍ നിന്നുള്ള അയനാ വില്യംസാണ് ഈ റിക്കോര്‍ഡിന് ഉടമ.20 വര്‍ഷമായി നഖങ്ങള്‍ വളര്‍ത്തുന്നുണ്ട്. പത്തു വിരലുകളിലെയും നഖങ്ങളുടെ മൊത്തം നീളം 18 അടിയാണ്10.9 ഇഞ്ച്.( 576.4 സെ.മി) . നെയ്ല്‍ ടെക്‌നീഷ്യന്‍ ആയിട്ടാണ് അയാന ജോലിയെടുക്കുന്നത്.20 മണിക്കൂറെടുത്ത് രണ്ട് കുപ്പി നെയ്ല്‍ പോളിഷ് ഉപയോഗിച്ചാണ് അയന തന്റെ നഖങ്ങള്‍ സുന്ദരമാക്കുന്നത്.