99 വയസ്സിൽ സ്കൂളിലേക്ക്

99 വയസ്സുള്ള അര്‍ജന്റീനയിലെ ഒരു മുത്തശ്ശിയാണ് സൈബര്‍ ലോകത്തെ പുതിയ താരം. പ്രായമായി ഇനിയൊന്നിനും വയ്യെന്ന് പറഞ്ഞ് പലരും വീട്ടില്‍ തന്നെ ചുരുണ്ടുകൂടിയിരിക്കുന്ന പ്രായത്തില്‍ ഈ മുത്തശ്ശി തീരുമാനിച്ചത് ഒരിക്കല്‍ മുടങ്ങിയ പഠനം പുനരാരംഭിക്കാനാണ്. യൂസെബിയ ലിയോണര്‍ കോര്‍ഡല്‍ എന്നാണ് മുത്തശ്ശിയുടെ പേര്. 99 വയസ്സുള്ള അര്‍ജന്റീനയിലെ ഒരു മുത്തശ്ശിയാണ് സൈബര്‍ ലോകത്തെ പുതിയ താരം. പ്രായമായി ഇനിയൊന്നിനും വയ്യെന്ന് പറഞ്ഞ് പലരും വീട്ടില്‍ തന്നെ ചുരുണ്ടുകൂടിയിരിക്കുന്ന പ്രായത്തില്‍ ഈ മുത്തശ്ശി തീരുമാനിച്ചത് ഒരിക്കല്‍ മുടങ്ങിയ പഠനം പുനരാരംഭിക്കാനാണ്. യൂസെബിയ ലിയോണര്‍ കോര്‍ഡല്‍ എന്നാണ് മുത്തശ്ശിയുടെ പേര്. 98 വയസ്സുള്ളപ്പോഴാണ് പഠനം വീണ്ടും ആരംഭിക്കണമെന്ന തീരുമാനം മുത്തശ്ശിയെടുക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ഒരു ദിവസം പോലും മുടങ്ങാതെ ഇവര്‍ സ്‌കൂളിലെത്തുന്നുമുണ്ട്. വായിക്കാനും എഴുതാനും പഠിച്ചുകഴിഞ്ഞ മുത്തശ്ശിക്ക് ഇപ്പോള്‍ കംപ്യൂട്ടറും വഴങ്ങും. Grandma Goes Back To School At The Age Of 99