ലോകത്തിലെ എട്ടാമത്തെ അത്ഭുതമായ ആംബര്‍ റൂം

ലോകത്തിലെ എട്ടാമത്തെ അത്ഭുതമായ ആംബര്‍ റൂം ലോകത്തിലെ എട്ടാമത്തെ അത്ഭുതമായ കാതറിന്‍ പാലസിലെ ആംബര്‍ റൂം റഷ്യയിലെസെന്റ്‌ പീറ്റര്‍സ്ബെര്‍ഗിലെ കാതറിന്‍ പാലസിലാണ് ഈ മുറി .ആറു ടണ്‍ കുന്തിരിക്കം കൊണ്ടാണ് 18 നൂറ്റാണ്ടില്‍ ഈ മുറി നിര്‍മ്മിച്ചത്. ജര്‍മ്മന്‍ ശില്‍പ്പിയാണ് സ്വര്‍ണവും മൂത്തുകള്‍ കൊണ്ടും ഈ മുറി രൂപകല്‍പ്പന ചെയ്തത് .സ്വര്‍ണ ഇലകളും കണ്ണാടികളും ഉപയോഗിച്ച് മുറിക്ക് മനോഹാരിത നല്‍കിയിട്ടുമുണ്ട് .ഇത്തരത്തില്‍ ഒന്‍പത് മുറികളാണ് പണി കഴിപ്പിചിരിക്കുന്നത്.എന്നാല്‍ രണ്ടാം ലോക മഹായുദ്ധ സമയത്ത് നാസി ജര്‍മനിയിലെ ആര്‍മി ഗ്രൂപ്പ് ആംബര്‍ റൂം കൊള്ളയടിച്ചു .അതോടെ മുറി പൂര്‍ണമായും നശിച്ചു . കൊള്ളയടിക്കും മുമ്പേ 'ലോകത്തിന്റെ എട്ടാമത്തെ അത്ഭുതം' ആയി കണക്കാക്കപ്പെട്ടിരുന്നു. 1979 നും 2003 നും ഇടയിൽ കാതറിൻ പാലസിൽ പുനർനിർമ്മാണവും നടന്നു.