മരണം വിളിക്കുന്ന ടവര്‍...!!!

8-ാംമത്തെ നിലയാണ് ടവറിലെ പേടിപ്പെടുത്തുന്ന ഭാഗം തിരക്കേറിയ മുംബൈ നഗരത്തില്‍ ആണ് ഗ്രാന്‍ഡ് പാരഡി ടവര്‍. ഇരുപതിലേറെ ആത്മഹത്യകള്‍ നടന്ന ഇവിടം പേടിജനിപ്പിക്കുമെന്ന് പ്രത്യേകിച്ച പറയേണ്ടകാര്യമില്ലല്ലോ.മക്കളുടെ ജിവിതത്തില്‍ മനംനൊന്ത് ദമ്പതികളായ വസുദിയേ ദലാലും ഭാര്യ താരദലാലുമാണ് ഇവിടെ ആദ്യം ആത്മഹത്യ ചെയ്തത്. 1998 ജൂണ്‍ 14ന്.മരണത്തിലേക്ക് നയിക്കുന്ന എന്തേ അജ്ഞാത ശക്തി ടവറിലുണ്ടെന്ന പരക്കെ വിശ്വസിക്കപ്പെടുന്നു