ഇന്ത്യയുടെ പൈതൃകം ഇവിടെയാണ്


ഗുജറാത്തിലെ അഹമ്മദാബാദിന് ഇന്ത്യയിലെ ആദ്യ പൈതൃകനഗരമായി യുനെസ്‌കോ അംഗീകാരം നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയാണ് ഇക്കാര്യം അറിയിച്ചത്.