ദോലാ മാതാ എന്നറിയപ്പെടുന്നു പ്രതിഷ്ഠ

ക്ഷേത്രവും ആചാരങ്ങളും ഹൈന്ദവ മതവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും 40 കിമി അകലെ ഒരു ത്സുലസന്‍ ഗ്രാമത്തില്‍ ഒരു ക്ഷേത്രമുണ്ട് ദോല മന്ദിര്‍.ഈ ക്ഷേത്രത്തില്‍ ജനങ്ങള്‍ ആരാധിക്കുന്നത് ഒറു മുസ്ലീം സ്ത്രീയെയാണ്.ദോലാ മാതാ എന്നറിയപ്പെടുന്നു ഈ പ്രതിഷ്ഠ.മോഷണങ്ങള്‍ സ്ഥിരമായ ത്സുലസനില്‍ ഒരിക്കല്‍ മോഷ്ടാക്കളെ ചെറുത്ത ധീരയായ സ്ത്രീ അവസാനം പൊരുതിവീണു മരിച്ചുവത്രെ.അവരുടെ പോരാട്ടത്തെ ജനം മറന്നില്ല ആഓര്‍മ്മയ്ക്ക് മുസ്ലീമായ സ്ത്രീക്കുവേണ്ടി മരിച്ചുവീണിടത്ത് ഗ്രാമം ഒരു ക്ഷേത്രം പണിതും