മരണക്കൂട്ടിലെ നരഭോജീ....

വിനോദ സഞ്ചാരികളെ ഇവിടെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് മരണക്കൂട്. ഡാര്‍വിനിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ 8000ത്തോളം രൂപ ചിലവഴിച്ചാല്‍ ഈ മരണക്കൂട്ടില്‍ ഇറങ്ങി നരഭോജി മുതലയെ കൂടുതല്‍ അറിയാനും സാധിക്കും.ചെറിയ പ്ലാസ്റ്റിക് കൂട്ടില്‍ സഞ്ചാരികളെ കുളത്തിലേക്ക് ഇറക്കും. ആ കുളത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് അതിഭയങ്കരനായ നരഭോജി മുതലയാണ്. 16 അടി നീളമുള്ള മുതലയെ ഉപ്പ് വെള്ളത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.