കാശി....മോക്ഷ ഭൂമി....!!!

ഇന്ത്യയിലെ 7 പുണ്യനഗരങ്ങളില് ഒന്ന്.12 ജ്യോതിര്‍ലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളിലൊന്ന് ഇക്കാരണങ്ങളാല്ഡ വാരണാസി വ്യത്യസ്തമാകുന്നു.ഇവിടെവെച്ച മരിച്ചാല്‍ അയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.ഉത്തര്‍പ്രദേശിലെ ഗംഗാനദിയുടെ കരയിലാണ് ശിവന്റെ വാസസ്ഥലംകൂടിയായ കാശി.അതുകൊണ്ട് മരണാന്തരക്രിയകള്‍ക്കായി ആയിരങ്ങള് ഇവിടെയത്തുന്നു