ആകാശഗംഗ ഇനി കണ്ണെത്തും ദൂരത്ത്

ഇന്ത്യയിലെ ആദ്യ ആസ്‌ട്രോണമി റിസോര്‍ട്ട് എന്നറിയപ്പെടുന്ന ഒരു റിസോര്‍ട്ട്.രാജസ്ഥാനിലെ ആസ്‌ട്രോപോര്‍ട് സരിസ്‌കയിലാണ് നക്ഷ്ത്രക്കൂട്ടങ്ങളെ കാണാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.സരിസ്‌ക ദേശീയദ്യാനത്തിന് അടുത്താണ് ഈ റിസോര്‍ട്ട്.