ഇത് ഇന്ത്യന്‍ ജുറാസിക് പാര്‍ക്ക്...!!!

ഗുജറാത്തിലെ ഇന്ത്യയുടെ സ്വന്തം ജുറാസിക് പാര്‍ക്കിനെ കുറിച്ച് ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലാണ് ഇന്ദ്രോഡ ഡിനോസര്‍ ആന്‍ഡ് ഫോസില്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.ഒര്‍ജിനില്‍ ദിനൗസറുകളല്ലെ ഇവിടെ കാത്തിരിക്കുന്നത്.പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമായ ഒരു ഡിനോസര്‍ പാര്‍ക്കാണ്. ഗുജറാത്ത് ഇക്കോളജിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴില്‍ നടത്തുന്ന ഈ ഫോസില്‍ പാര്‍ക്ക ലോകത്തിലെ മൂന്നാമത്തെ ഡിനോസര്‍ ഖനന കേന്ദ്രം കൂടിയാണ്.