യൂട്യൂബ് ആകെ മാറി...

യൂട്യൂബ് ആകെ മാറി...

ഇന്റര്‍നെറ്റ് ലോകത്തെ അടക്കിവാഴുന്ന വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് ആകെ മാറി.

 

യൂട്യൂബ് മൊബൈല്‍, ഡെസ്ക്ടോപ് പതിപ്പുകളിലെ ഡിസൈനാണ് മാറിയിരിക്കുന്നത് ഒപ്പം യൂട്യൂബ് ലോഗോയും പരിഷ്കരിച്ചിട്ടുണ്ട്.12 കൊല്ലത്തിന് ശേഷം ഇതാദ്യമായാണ് യൂട്യൂബ് ലോഗോ മാറ്റിയെന്നതാണ് സവിശേഷത. ഡിസൈനിലും ഡിസ്പ്ലേയിലും കഴിഞ്ഞ മെയ് മാസത്തില്‍ മാറ്റം വരുത്തിയിരുന്നു.