മിത്രയാണ് ബെംഗലുരുവിലെ താരം

ബെംഗലുരു നഗരത്തിലെ വിവാഹ പാര്‍ട്ടികളിലും, ജന്മദിന വിരുന്നുകളിലുമൊക്കെ ഇപ്പോള്‍ താരമാകുന്നത് ഒരു റോബോട്ടാണ്. വിരുന്നുകളില്‍ സെലിബ്രിറ്റികളെക്കാളേറെ ഡിമാന്റ് ഇപ്പോള്‍ ഈ റോബോട്ടിനാണ്.