ഷവോമിയും, ഗൂഗിളും ചേര്‍ന്ന് എംഐഎ1

ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി, ഗൂഗിളിന്റെ സഹകരണത്തോടെ എംഐഎ1 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വില 14,999 രൂപ. ബ്ലാക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ മെറ്റല്‍ ബോഡി ഡിനൈനുകളില്‍ ലഭ്യം,