ഗൂഗിൾ ഡ്രൈവ് ഡെസ്ക്ടോപ്പ് ആപ്പ്..

ഗൂഗിൾ ഡ്രൈവ് ഡെസ്ക്ടോപ്പ് ആപ്പ്..

 

നിര്‍ത്തുന്നു 2012 ഏപ്രിൽ 24ന് തുടങ്ങിയ ഈ സർവീവ് 2018 മാർച്ചോടു കൂടി അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. ഓൺലൈൻ സ്റ്റോറേജിന് പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾ പഴക്കുമുള്ള ഗൂഗിൾ ഡ്രൈവ് ഡെസ്ക്ടോപ്പ് ആപ്പ് പിന്‍വലിക്കുന്നത്.