വീടിനുള്ളിലും ഓഫീസിലും വെയ്ക്കാവുന്ന ഹെല്‍മറ്റ്‌

സുരക്ഷിത സ്ഥലമായ വീടിനുള്ളില്‍ ഹെല്‍മറ്റിന്റെ ആവശ്യം ഉണ്ടെന്ന വാദവുമായി ഉക്രൈന്‍ കമ്പനി രംഗത്ത്.ഹോച്ചു രായു എന്ന കമ്പനിയാണ് ഹെല്‍മ് ഫോണ്‍ ഫോണ്‍ എന്ന ഹെല്‍മറ്റ് നിര്‍മ്മിച്ചത്.വീടിനുള്ളിലോ ഓഫീസിലോ ഉപയോഗിക്കുന്ന ഹെല്‍മറ്റ് ചുറ്റുമുള്ള ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായിരിക്കാനും ജോലിയില്‍ മാത്രം ശ്രദ്ധചെലുത്താനുമുള്ളതാണ്