വിന്റേജ് ഫോണുകളുടെ മ്യൂസിയം

വിന്റേജ് ഫോണുകളുടെ അപൂര്‍വശേഖരവുമായി ഒരു കിടിലന്‍ മ്യൂസിയം. സ്ലൊവാക്യന്‍ സ്വദേശിയാണ് ഈ വ്യത്യസ്തമായ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.