മാറ്റത്തിന്റെ പുതിയ അദ്ധ്യായം...

മാറ്റത്തിന്റെ പുതിയ അദ്ധ്യായം...

നിക്കോണ്‍ D850 പുതിയ ഫുള്‍ഫ്രെയിം 45.7MP BSI സീമോസ് സെന്‍സറാണ് താരം.

ഇതിന് ഒപ്ടിക്കല്‍-ലോ പാസ് ഫില്‍റ്റര്‍ ഇല്ല. ഇത് ചിത്രങ്ങളുടെ ഷാര്‍പ്‌നെസ് വര്‍ധിപ്പിക്കും. ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 7 ഫ്രെയിം ഷൂട്ടു ചെയ്യാനാകുമെന്നത് വലിയൊരു മികവാണ്. നിക്കോണിന്റെ MB-D1 ബാറ്ററി ഗ്രിപ്പില്‍ ഉപയോഗിച്ചാല്‍ ഷൂട്ടിങ് സ്പീഡ് സെക്കന്‍ഡില്‍ 9 ആകും.