ആന്‍ഡ്രോയിഡ് ?  ജാഗ്രതെ !!!!!!!

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ടെക് വിദഗ്ധര്‍. ആന്‍ഡ്രോയിഡ് ആപ്പുകള്‍ വഴി റാന്‍സംവെയര്‍ ആക്രമണം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.