വോട്ട് ചെയ്യാനുള്ള നിര്‍ദ്ദേശവുമായി ഗൂഗിള്‍

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചപ്പോള്‍ വോട്ട് ചെയ്യേണ്ട മാര്‍ഗ നിര്‍ദേശങ്ങളുമായി ഗൂഗിള്‍ ഡൂഡില്‍. ഇന്ന് മഷി രേഖപ്പെടുത്തിയ ചൂണ്ട് വിരലാണുള്ളത് ഗൂഗില്‍ ഡൂഡിളില്‍. പൗരന്‍ വോട്ട് രേഖപ്പെടുത്തി എന്നതിനുള്ള സൂചനയാണ് മഷി രേഖപ്പെടുത്തിയ ചൂണ്ടു വിരല്‍. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ട് ചെയ്യാം എന്നതിനെ കുറിച്ച് വിശദീകരിച്ചതായി കാണാം. രാജ്യത്ത് ആദ്യമായി വോട്ട് ചെയ്യുന്ന പൗരന്മാര്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടതിനെകുറിച്ച് വിശദമായി ഇതിലൂടെ മനസിലാക്കാം. ആദ്യഘട്ട വോട്ടെടുപ്പില്‍ 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചപ്പോള്‍ വോട്ട് ചെയ്യേണ്ട മാര്‍ഗ നിര്‍ദേശങ്ങളുമായി ഗൂഗിള്‍ ഡൂഡില്‍. ഇന്ന് മഷി രേഖപ്പെടുത്തിയ ചൂണ്ട് വിരലാണുള്ളത് ഗൂഗില്‍ ഡൂഡിളില്‍. പൗരന്‍ വോട്ട് രേഖപ്പെടുത്തി എന്നതിനുള്ള സൂചനയാണ് മഷി രേഖപ്പെടുത്തിയ ചൂണ്ടു വിരല്‍. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ട് ചെയ്യാം എന്നതിനെ കുറിച്ച് വിശദീകരിച്ചതായി കാണാം. രാജ്യത്ത് ആദ്യമായി വോട്ട് ചെയ്യുന്ന പൗരന്മാര്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടതിനെകുറിച്ച് വിശദമായി ഇതിലൂടെ മനസിലാക്കാം. ആദ്യഘട്ട വോട്ടെടുപ്പില്‍ 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. google doodle on indian loksabha election