ഐ ഫോണ്‍ 8… എങ്ങനെയാകാം???

ഐ ഫോണ്‍ 8... എങ്ങനെയാകാം???

ആപ്പിളിന്റെ ഐ ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ ഐ ഫോണ്‍ 8 സെപ്റ്റംബര്‍ 12ന് പുറത്തിറക്കും.

 

ഐഫോണിന്റെ പത്താം വാര്‍ഷികത്തില്‍ കുപെര്‍ടിനോയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിലാണ് ഈ പുത്തന്‍ തലമുറ സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുക.