സോഫിയ ഇനി സ്വന്തംകാലില്‍...!!!

സ്വന്തം കാലില്‍ നടക്കുന്ന സോഫിയ റോബോര്‍ട്ട്‌ സോഫിയ സൗദി രാജ്യം പൗരത്വം നല്‍കി ആദരിച്ച റോബോര്‍ട്ട്.ഇന്ത്യയിലടക്കം മനുഷ്യരെ പോലെ അഭിമുഖങ്ങളിലും സംവാദങ്ങളിലൂടെയും വാര്‍ത്തയായ സോഫിയ സ്വന്തം കാലില്‍ ഇനി നടക്കും സ്വന്തം കാലുകള്‍ ഉപയോഗിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന റോബോര്‍ട്ടായി സോഫിയ.2015 ഏപ്രിലിലാണ് സോഫിയയെ ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക് അവതരിപ്പിക്കുന്നത്.ഇരുവശങ്ങളിലേക്ക് നോക്കാനും സംസാരിക്കാനും ഇതിന് കഴിയും.സൗദി അറേബ്യയിലെത്തിയ സോഫിയയ്ക്ക് നിയമപരമായി പൗരത്വം ലഭിച്ചതോടെയാണ് സോഫിയ ചരിത്രത്തിന്റെ ഭാഗമാകുന്നത്.60 ഓളം മുഖഭാവങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള റോബോര്‍ട്ടാണിത് ഇപ്പോഴിതാ കാലുകള്‍ക്ക് ചലന ശേഷിയും അതിന്റെ സന്തോഷം സോഫിയയുടെ വാക്കുകള്‍ക്കുണ്ട്.ഒരു കുഞ്ഞ് പിച്ച വെച്ചു തുടങ്ങുന്ന അതെ ഭാവതത്തിലാണ് സോഫിയയുടെ നടത്തം