കുഞ്ഞന്‍ സ്‌കാനര്‍...!!!

ലോകത്തിലേറ്റവും ചെറിയ സ്‌കാനര്‍... പേനയും പേപ്പറും പാഴക്കി സമയവും കളഞ്ഞിന് പകര്‍ത്തേണ്ട സ്‌കാന്‍ മേക്കള്‍ സഹായിക്കും പെന്‍ സ്‌കാനര്‍ ഒറ്റ നോട്ടത്തില്‍ ഒരു ഹൈലറ്റര്‍ പെന്‍ പോലെ.പക്ഷെ നമുക്ക് വേണ്ടതൊക്കെ പകര്‍ത്തിയെടുക്കാന്‍ യുഎസ്ബി പോലയുള്ള സ്‌കാന്‍ മേക്കര് നമ്മെ സഹായിക്കും.ഒരു സ്‌കാനര്‍ വഴി ലഭിക്കുന്ന സകല സേവനങ്ങളും ഒരുക്കുകയാണ് ഇത്.ലോകത്തിലെ ഏറ്റവും ചെറിയ സ്‌കാനര്‍ എ്‌ന സിശേഷതയോടെയാണ് സ്‌കാന്‍ മേക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്.കമ്പ്വൂട്ടര്‍ സ്മാര്‍ട്ട് ഫോണ്‍ ടാബ് തുടങ്ങി ഒട്ടുമിക്ക ഇലക്ട്രിക്ക് ഉപകരണങ്ങളുമായും ബന്ധിപ്പിക്കാന്‍ കഴിയുമെന്നതും സ്‌കാന്‍മേക്കറിന്റെ പ്രത്യേകതയാണ്.കോപ്പിചെയ്യേണ്ട പേജിലെ വരികളിലൂടെ പേനപോലെ ഒന്നോടിക്കുക മാത്രമാണ് ചെയ്യേണ്ടത്.40 ഭാഷകള്‍ സ്‌കാന്‍ ചെയ്യാന് ഈ കുഞ്ഞന് സാധിക്കും