പുത്തന്‍ക്യാമറ ഫ്‌ളാഷുകള്‍ക്ക് നടുവില്‍ 104കാരന്‍.....

ആകെ 20 ചിത്രങ്ങളാണ് ഒരു റോള്‍ ഫിലിമില്‍ പതിപ്പിക്കാനാകുക ചീറി പാഞ്ഞ് പോകുന്ന റേസിങ് കാറുകള്‍ ഫോര്‍മുല വണ്‍ റേസിങിന് 104 വര്‍ഷം പഴക്കമുള്ള ഗ്രാഫ്‌ലെക്‌സ് 4-5 ക്യാമറയുമായെത്തി താരമായിരിക്കുകയാണ് ജോഷ്വാ പോള്‍ എന്ന ഫോട്ടോഗ്രാഫര്‍. മെമ്മറികാര്‍ഡിട്ട് പകര്‍ത്തുന്ന ക്യാമറകള്‍ പോലെ എത്ര വേണേലും ചിത്രങ്ങള്‍ 1913 മോഡലായ ഈ ക്യാമറ കൊണ്ട് പകര്‍ത്താനാകില്ല.